കോട്ടയം ജില്ലയിൽ ഇന്ന് (07/05/26)ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

 



പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറശ്ശേരി, കാഞ്ഞിരമറ്റം, തോക്കാട്, മുഴിപ്ലവ്, സത്യനാഥ്‌ ടെംപിൾ, കാഞ്ഞിരമറ്റം ടവർ,എമ്പയർ പ്ലൈവുഡ്, കിടക്കുഴി, ഇടിയാകുന്നു എന്നീ ട്രാൻസ്ഫോമറുകളിൽ (07.05. 26) രാവിലെ 9 മുതൽ 12 വരെയും, മൈൻകണ്ടം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും


മീനടം ഇലക്ട്രിക്കൽ സെക്ഷന് പരിധിയിലുള്ള മാടത്താനി, മീനടം വെസ്റ്റ് എന്നി ട്രാൻസ്ഫോർമറിൽ (7.05.26) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.



കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,ചക്കുപുര, പാദുവ,ചൂരക്കാട്ടു പടി, എഞ്ചിനീയറിംഗ് കോളേജ് എയർടെൽ, മാന്താടി, മാന്താടി മാർക്കറ്റ്, സ്നേഹ ഭവൻ, വട്ടുകുളങ്ങര, കടുപ്പിൽ, പോളക്കൽ പടി, പുന്നത്തുറ church, തിരുവമ്പാടി ടെംബിൾ പുന്നത്തുറ വെള്ളാപ്പള്ളി, കുന്നത്തൂർ, കമ്പനി കടവ്, കരുനാ റ്റുകവല, കറുത്തേടം, തട്ടേൽ കുറുശ്ശൂപള്ളി എന്നീ ട്രാൻസ്‌ഫോർമർ ഏരിയ യിൽ 07 /05 / 2026 വ്യാഴാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും


തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ആൻസ്, കെ എഫ് സി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 07-05-2026 വ്യാഴാഴ്ച രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, കുരിശുംമൂട് , ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും



കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെള്ളേക്കളം, യൂദാപുരം, ശാസ്താങ്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ 7.5.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.


വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരക്കാട്ട്കുന്ന് , കേളചന്ദ്ര എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നത്


ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (07.04.2026) HT & LT മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ കുഴിവേലി, വെട്ടിക്കൽ, നടക്കൽ മിനി 3, മുണ്ടക്കപറമ്പ്, കാട്ടാമല, എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.



പാമ്പാടി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കുറിയന്നൂർ കുന്ന് , ചേന്നംപള്ളി, ഓർവയൽ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ (7/5/2026) രാവിലെ 9 മുതൽ 3 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.



പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ കൊച്ചിടപ്പാടി, ചെത്തിമറ്റം,പുതിയ കാവ്, കരുണ, തൃക്കയിൽ അമ്പലം, കുളംകണ്ടം, കോടതി, റോട്ടറി ക്ലബ്ബ്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ( 07-0-26) വ്യാഴാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും




രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ (07/05/2026) വ്യാഴാഴ്ച രാവിലെ 08:30 AM മുതൽ 05:00 PM വരെ മരങ്ങാട് വളവ്, മരങ്ങാട് MMJ, മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫുഡ്സ്, വെള്ളിലപ്പള്ളി ടവർ, ചെറുനിലം,ഗാന്ധിപുരം, ലിബർട്ടി ഫാക്ടറി, ഏഴാച്ചേരി സ്കൂൾ, ഏഴാച്ചേരി ബാങ്ക്, ഏഴാച്ചേരി ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍